Surprise Me!

2022 Maruti Suzuki Baleno Bookings Open | New Baleno Gets Heads-Up Display | Details in Malayalam

2022-02-09 29,995 Dailymotion

മുഖംമിനുക്കിയെത്തുന്ന ബലേനോ ഫെയ്‌സ്‌ലിഫ്റ്റിന്റെ വരവ് പ്രഖ്യാപിച്ച മാരുതി സുസുക്കി പ്രീമിയം ഹാച്ച്ബാക്കിനെ വിപണിയിൽ അവതരിപ്പിക്കാനുള്ള തയാറെടുപ്പുകളെല്ലാം പൂർത്തിയാക്കുന്ന തിരക്കിലാണ്. <br /> <br />വരാനിരിക്കുന്ന ഫെയ്‌സ്‌ലിഫ്റ്റ് മോഡലിന്റെ ടീസർ വീഡിയോ കൂടി പുറത്തുവിട്ട മാരുതി സുസുക്കി പുതിയ ബലേനോയ്ക്കായുള്ള ബുക്കിംഗും ആരംഭിച്ചതായി അറിയിച്ചിട്ടുണ്ട്. പ്രീമിയം ഹാച്ച്ബാക്ക് വാങ്ങാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് 11,000 രൂപ ടോക്കൺ തുക നൽകി നെക്‌സ വെബ്‌സൈറ്റിലോ അംഗീകൃത നെക്‌സ ഡീലർഷിപ്പിലോ പുതിയ ബലേനോയ്‌ക്കുള്ള ബുക്കിംഗ് നടത്താം.

Buy Now on CodeCanyon